ഫിനിഷറെന്ന നിലയില്‍ ധോണിയുമായി തന്നെ താരതമ്യം ചെയ്യരുത്. താന്‍ ഇപ്പോഴും പഠിക്കുന്ന കോളേജില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ആളാണ് ധോണി. താന്‍ ഏറെ ആരാധിക്കുകയും പിന്തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.